20 Apr, 2026 |
Lyricst/Music Director
മലയാള ചലച്ചിത്ര മേഖലയിലെ ഒരു ശ്രദ്ധേയനായ ഗാനരചയിതാവാണ് വയലാർ ശരത് ചന്ദ്ര വർമ്മ.കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വയലാർ രാമവർമ്മയുടെ പുത്രനാണ് ഇദ്ദേഹം.മലയാള ചലച്ചിത്ര വേദിയിൽ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ ശരതിനു കഴിഞ്ഞിട്ടുണ്ട്. ശരത് ചന്ദ്രൻ ജനിച്ചത് ആലപ്പുഴ ജില്ലയിലെ വയലാർ എന്ന ഗ്രാമത്തിലാണ്.ഭാര്യ ശ്രീലത, മകൾ സുഭദ്ര.കളമശ്ശേരി രാജഗിരി ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും, തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവിയേഴ്സ് കോളേജിൽ നിന്നു പ്രീഡിഗ്രിയും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിരുദവും സമ്പാദിച്ചു. നീലത്താമര എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം രചിച്ച "അനുരാഗ വിലോചിതനായി" എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപെട്ടു.മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് ഒന്നിൽ കൂടുതൽ തവണ ഇദ്ദേഹത്തിന് ലഭിച്ചിടുണ്ട്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| കുമാര്‍ നന്ദ | 16 Oct 2023 | |
| കുമാര്‍ നന്ദ | 23 Apr 2021 | |
| ഷൈജു അന്തിക്കാട് | 28 Feb 2020 | |
| മനോജ് നായര്‍ | 22 Nov 2019 |
| പേര് | വയലാര്‍ ശരത്ചന്ദ്രവര്‍മ്മ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ആസ്തി |
|
| ആസ്തി | |
The age of വയലാര്‍ ശരത്ചന്ദ്രവര്‍മ്മ in the 2026 was NA.
The most recent movies for വയലാര്‍ ശരത്ചന്ദ്രവര്‍മ്മ is ലില്ലിപുട്ട്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.