X
മലയാളം » സിനിമകള്‍ » അയാള്‍ ഞാനല്ല
അയാള്‍ ഞാനല്ല

അയാള്‍ ഞാനല്ല

Drama | 31 Jul 2015 | U |
Malayalam

2.7 /5 Users

2.5 /5 Filmibeat

അയാള്‍ ഞാനല്ല കഥ

വിനീത് കുമാർ സംവിധാനം ചെയ്ത കോമഡി-പ്രണയ ചിത്രമാണ്‌ അയാൾ ഞാനല്ല. ഫഹദ് ഫാസിൽ, രഞ്ചി പണിക്കര്‍, ടിനി ടോം, ടി ജി രവി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
Read More

അയാള്‍ ഞാനല്ല അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അയാള്‍ ഞാനല്ല ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിനീത് കുമാര്‍
ഛായാഗ്രഹണം ശ്യാംദത്ത്
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അയാള്‍ ഞാനല്ല വിമർശകരുടെ അവലോകനം

malayalam.filmibeat.com
സംവിധായകന്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, ഫഹദ് ഫാസില്‍ നായകന്‍ എന്നീ രണ്ട് കാര്യങ്ങളാണ് അയാള്‍ ഞാനല്ല എന്ന ചിത്രത്തിലേക്ക് ഏറ്റവും ആദ്യം ആകര്‍ഷിക്കുന്നത്. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഈ പ്രതീക്ഷിച്ചത്രയൊന്നുമില്ലെങ്കിലും കണ്ടിരിക്കാവുന്ന നല്ലൊരു നന്മനിറഞ്ഞ ചിത്രം. അത്രമാത്രം പുതുമുകളോ മനസ്സില്‍ തട്ടിനില്‍ക്കുന്ന രംഗങ്ങളോ ഒന്നുമില്ല, എന്നിരിക്കിലും ഫഹദിന്റെ സ്വാഭാവികാഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊയിലാണ്ടിയില്‍ നിന്ന് ഗജുറാത്തിലേക്ക് നാടുവിട്ടതാണ് പ്രകാശന്‍. അവിടെ അമ്മാവനൊപ്പമാണ് താമസം. ടയര്‍ റിസോളിങ് നടത്തി ജീവിക്കുന്ന ഇവരുടെ ചങ്ങാതിയാണ് അരവിന്ദേട്ടന്‍. ഗുജറാത്തിലെത്തി 15 വര്‍ഷമായിട്ടും, കേരളവുമായി യാതൊരു ബന്ധവുമില്ലെങ്കിലും പ്രകാശനിപ്പോഴും സംസാരിക്കുന്നത് കൊയിലാണ്ടി ഭാഷ തന്നെയാണ്. അവിടെ ഇഷ എന്ന പെണ്‍കുട്ടിയുമായി പ്രകാശന്‍ ഇഷ്ടത്തിലാകുന്നു

അയാള്‍ ഞാനല്ല പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Surya's acting is Good.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.7 /5 Your Rating

അയാള്‍ ഞാനല്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+