ജെമിനി

    ജെമിനി

    Release Date : 21 Apr 2017
    Critics Rating
    Audience Review
    പി. കെ ബാബു രാജ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ജെമിനി. റിച്ചീസ് സിനിമയുടെ ബാനറില്‍ രൂപേഷ് ലാലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡോക്ടര്‍ ബിനു പുരുഷോത്തമനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍, അനു എലിസബത്ത്, പി.കെ ബാബുരാജ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്  ഷാന്‍ റഹ്മാനാണ്. 

    ജെമിനി എന്ന കഥാപാത്രമായി ബേബി എസ്തറാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജെമിനിക്ക് രണ്ടര വയസ്സുള്ളപ്പോള്‍  അവളെ ഒരു കുടുംബം അനാഥാലയത്തില്‍ നിന്നും ദത്തെടുത്താണ്. പിന്നീട് വളര്‍ന്നു വലുതായപ്പോള്‍ അവള്‍ അസാധാരണമായ സ്വഭാവവും പെരുമാറ്റവും പ്രകടിപ്പിക്കാന്‍ തുടങ്ങി....
    • പി.കെ. ബാബുരാജ്
      Director
    • രൂപേഷ് ലാല്‍
      Producer
    • ഷാന്‍ റഹ്മാന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X