
ജനമൈത്രി
Release Date :
19 Jul 2019
Audience Review
|
ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ജനമൈത്രി. ആന്‍ മരിയ കലിപ്പിലാണ്,അലമാര,അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ജോണ്‍ മന്ത്രിക്കല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. ജനമൈത്രി പോലീസുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
സാബു മോന് അബ്ദു സമദ്,വിജയ് ബാബു,കലാഭവന്‍ പ്രജോദ്,ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. പരസ്യ ചിത്ര സംവിധായകനായ ജെയിംസ് സെബാസ്റ്റനും ചിത്രത്തിന്റെ രചനയില്‍ പങ്കാളിയാണ്. ഇന്ദ്രന്‍സ്,വിജയ് ബാബു തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.
-
സൈജു കുറുപ്പ്
-
സാബുമോന് അബ്ദുസമദ്
-
വിജയ് ബാബു
-
ഇന്ദ്രന്‍സ്as പാരമേട് എസ്ഐ ഷിബു
-
സിദ്ധാര്‍ഥ് ശിവ
-
ഇർഷാദ്
-
ജോണ്‍ മന്ത്രിക്കല്‍Director/Screenplay
-
വിജയ് ബാബുProducer
-
ഷാന്‍ റഹ്മാന്Music Director
-
മനു മഞ്ജിത്ത്Lyricst
-
ലിജോ പോള്‍Editing
-
ചായയ്ക്ക് ഒരു ജീവൻ.. ജനമൈത്രി നിറയുന്ന പോലീസ് ചിരി.. ശൈലന്റെ റിവ്യൂ
-
സാബുമോനും ഇന്ദ്രന്‍സിനും വന്‍വരവേല്‍പ്പ്! പോലീസുകാരുടെ മാസ്? ജനമൈത്രി ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ
-
സൂപ്പര്‍ താരങ്ങളോ മാസ് മസാലയോ ഐറ്റം ഡാന്‍സോ ഇല്ല! റിലീസിന് മുന്‍പ് റിവ്യൂ പുറത്ത് വിട്ട് വിജയ് ബാബു
-
അങ്ങനെ നിങ്ങള്‍ അടിച്ചുപൊളിക്കണ്ട, പൂര്‍വ്വാധികം ശക്തയായി ഞാന്‍ തിരിച്ചുവരും, തട്ടീം മുട്ടീം താരങ്ങളോട് ശാലു
-
ലാലേട്ടനൊപ്പമുളള അഭിനയം കണ്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ മാത്രം ഞാനായിട്ടുണ്ടോ എന്ന് തോന്നി; ദുര്‍ഗ
-
ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു, 'വാശി' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ