X
മലയാളം » സിനിമകള്‍ » മലർവാടി ആർട്സ് ക്ലബ്
മലർവാടി ആർട്സ് ക്ലബ്

മലർവാടി ആർട്സ് ക്ലബ്

Drama | 16 Jul 2010 |
Malayalam

2.5 /5 Users

4 /5 Filmibeat

മലർവാടി ആർട്സ് ക്ലബ് കഥ

വിനീത് ശ്രീനിവാസന്റെ രചനയിലും സം‌വിധാനത്തിലും 2010-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ മലർ‌വാടി ആർട്സ് ക്ലബ്. നടൻ ദിലീപാണ് ഈ ചിത്രം നിർമിച്ചത്. ഉത്തരമലബാറിലെ മനശ്ശേരി ഗ്രാമത്തിലെ മലർ‌വാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങളായ അഞ്ചു സുഹൃത്തുക്കളുടെ സുഹൃദ്ബന്ധത്തിന്റെ കഥയാണ്‌ ഈ ചിത്രം പറയുന്നത്. ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഘങ്ങളാണ്. ഇവരെക്കൂടാതെ ജഗതി ശ്രീകുമാർ, സലീം കുമാർ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
Read More

മലർവാടി ആർട്സ് ക്ലബ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മലർവാടി ആർട്സ് ക്ലബ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിനീത് ശ്രീനിവാസന്‍
ഛായാഗ്രഹണം പി.സുകുമാര്‍
സംപാദക രഞ്ജന്‍ എബ്രഹാം
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ ദിലീപ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മലർവാടി ആർട്സ് ക്ലബ് വാർത്തകൾ

മലർവാടി ആർട്സ് ക്ലബ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മലർവാടി ആർട്സ് ക്ലബ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+