Malayalam»Movies»Philips And The Monkey Pen
    ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍

    ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍

    U | Drama
    Release Date : 07 Nov 2013
    4/5
    Critics Rating
    3/5
    Audience Review
    റോജിന്‍ തോമസ്, ഷാനില്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത കുട്ടികൾക്കായുള്ള ചിത്രമാണ് ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍. റയാൻ ഫിലിപ്പ് (മാസ്റ്റർ സനൂപ്) എന്ന 5-ആം ക്ലാസ് വിദ്യാർഥിയെ ചുറ്റിപ്പറ്റിയാണ്‌ കഥ പുരോഗമിക്കുന്നത്. പഠിക്കാൻ മോഷക്കാരനും, ഉഴപ്പനുമായ വിദ്യാർഥിയാണ് റയാൻ ഫിലിപ്പ്, ദിവസവും ഹോം വർക്ക്‌ ചെയ്യാതെ വരുന്നതിന്‌ ടീച്ചർ അവനെ ശിക്ഷിക്കുന്നു. ഒരു ദിവസം അവന് വിചിത്രമായ ഒരു പേന ലഭിക്കുന്നു. മങ്കി പെൻ എന്നാണ് അതിനെ വിളിക്കുന്നത്. രാത്രിയിൽ ഉറങ്ങി കിടക്കുമ്പോൾ മങ്കി പെൻ തനിക്കു വേണ്ടി ഹോം വർക്കുകൾ ചെയ്യുന്നു എന്ന് റയാൻ വിശ്വസിക്കുന്നു.

    അവരുടെ സ്കൂളിലെ കണക്ക് ടീച്ചറാണ് പപ്പേന്ദ്രൻ. പപ്പൻ സാർ എന്നാണ് കുട്ടികൾ അദ്ദേഹത്തെ...
    • ഷാനിൽ മുഹമ്മദ്
      Director
    • റോജിന്‍
      Director
    • വിജയ്‌ ബാബു
      Producer
    • സാന്ദ്ര തോമസ്‌
      Producer
    • രാഹുല്‍ സുബ്രഹ്മണ്യന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X