Malayalam»Movies»Pinneyum
    പിന്നെയും

    പിന്നെയും

    Release Date : 2017
    Critics Rating
    100+
    Interseted To Watch
    ദിലീപ്,കാവ്യമാധവന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'പിന്നെയും'. പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപിന്റെ ഭാര്യ ദേവിയായി കാവ്യമാധവനും എത്തുന്നു. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദിലീപ് അദ്യമായാണ് അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. കൂടാതെ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദിലീപും കാവ്യ മാധവനും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. കുടുംബജീവിതവും പ്രണയവുമാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രശസ്ത മറാഠി താരം സുബോധ് ഭാവെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു....
    • അടൂർ ഗോപാലകൃഷ്ണൻ
      Director
    • ബേബി മാത്യൂസ് സോമതീരം
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X