»   » ശ്രുതി ഹാസന്‍ വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ?

ശ്രുതി ഹാസന്‍ വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം സമാന്ത വിവാഹിതയാകുന്നതായി വാര്‍ത്തകള്‍ വന്നത് അടുത്തിടെയാണ്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗ ചൈതന്യയുമായി പ്രണയത്തിലാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ നടി സമാന്ത തന്നെ രംഗത്ത് വന്നു. ഞങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം എപ്പോഴാണെന്നത് വ്യക്തമായി പറയാന്‍ കഴിയില്ലെന്നുമായിരുന്നു നടി പറഞ്ഞത്.

ദേ മലര്‍ നോര്‍വയില്‍, പ്രേമം ചിത്രീകരണം പുരോഗമിക്കുന്നു

സായി പല്ലവിയുടെ ഡാന്‍സ് കണ്ട് നിവിനും കൂട്ടുകാരും ഞെട്ടിയത് പോലെ.. ദേ തെലുങ്കിലും

ഇപ്പോള്‍ സമാന്തയുടെ വിവാഹ വാര്‍ത്തകള്‍ക്ക് ശേഷം 29 കാരിയായ ശ്രുതി ഹാസന്‍ വിവാഹിതയാകുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. മുംബൈയിലെ പ്രമുഖ ബിസിനസുകാരനാണ് വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍. തുടര്‍ന്ന് വായിക്കൂ..

അച്ഛന്‍ ഞങ്ങളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല

എന്റെ മക്കളെ ഓര്‍ത്ത് എനിക്ക് അഭിമാനിയ്ക്കാം, കമല്‍ ഹാസന്റെ ആദ്യ ഭാര്യ സരിക

ശ്രുതി ഹാസന്‍ വിവാഹിതയാകുന്നു

അടുത്ത വര്‍ഷം വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍.

Read Also: ശ്രുതി ഹാസന്റെ ചുവന്ന ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. പത്ത് ഫോട്ടോസ് കാണൂ...

ശ്രുതിയുടെ പ്രതികരണം ഇങ്ങനെ

വിവാഹ വാര്‍ത്തകളോട് ശ്രുതി ഹാസന്‍ പ്രതികരിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മാധ്യമത്തിന് മറുപടിയായാണ് ശ്രുതി ഹാസന്‍ പ്രതികരിച്ചത്.

ട്വിറ്റര്‍ പോസ്റ്റ് കാണൂ..

ശ്രുതി ഹാസന്റെ ട്വിറ്റര്‍ പോസ്റ്റ്

ശ്രുതി ഹാസന്‍ തിരക്കിലാണ്

ബോളിവുഡ് ചിത്രം യാറ, പ്രേമം തെലുങ്ക് റീമേക്ക്, സിങ്കം ത്രി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ ശ്രുതി ഹാസന്‍.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Shruti Haasan 'accepts' wedding to businessman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam