Celebs»Gayatri
    ഗായത്രി

    ഗായത്രി

    Singer/Actress
    Birth Place : Thrissur
    ചലച്ചിത്രപിന്നണിഗായികയാണ് ഗായത്രി അശോകന്‍. തൃശൂര്‍ സ്വദേശികളായ പി.യു. അശോകന്റെയും സുനീധിയുടേയും മകളായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. അരയന്നങ്ങളുടെ വീട് എന്ന ചലച്ചിത്രത്തിലെ 'ദീന ദയാലോ രാമാ' എന്ന ഗാനത്തിലൂടെയാണ്... ReadMore
    Famous For
    ചലച്ചിത്രപിന്നണിഗായികയാണ് ഗായത്രി അശോകന്‍. തൃശൂര്‍ സ്വദേശികളായ പി.യു. അശോകന്റെയും സുനീധിയുടേയും മകളായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. അരയന്നങ്ങളുടെ വീട് എന്ന ചലച്ചിത്രത്തിലെ 'ദീന ദയാലോ രാമാ' എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രപിന്നണി ഗാനരംഗത്തെത്തിയത്.പി രവീന്ദ്രനായിരുന്നു  ചിത്രത്തിന്റെ സംഗീതസംവിധായകന്‍. ഇളയരാജ സംഗീതസംവിധാനം നിര്‍വ്വഹിച്ച കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലെ 'ഘനശ്യാമ'എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഗായത്രിയുടെ രണ്ടാമത്തെ ഗാനം.
     
    പിന്നീട് രമേഷ് നാരായണ്‍, വിദ്യാസാഗര്‍, ഔസേപ്പച്ചന്‍, ജോണ്‍സണ്‍ തുടങ്ങിയവരുടെ സംഗീതസംവിധാനത്തിലുള്ള ഗാനങ്ങളും ഗായത്രി...
    Read More
    ഗായത്രി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X