Celebs»Jai Vishnu
    ജയ് വിഷ്ണു

    ജയ് വിഷ്ണു

    Actor/Screenplay Writer
    പ്രശസ്ത ഫേസ്ബുക്ക് ഗ്രൂപ്പായ സിനിമ പാരഡീസോ ക്ലബിന്റെ അഡ്മിനുകളിലൊരാളും അഭിനേതാവും നിര്‍മ്മാതാവുമാണ്‌ ജയ് വിഷ്ണു.പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത അന്വേഷണം എന്ന സിനിമയിലൂടെടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചിത്രത്തില്‍ പോലീസ്... ReadMore
    Famous For
    പ്രശസ്ത ഫേസ്ബുക്ക് ഗ്രൂപ്പായ സിനിമ പാരഡീസോ ക്ലബിന്റെ അഡ്മിനുകളിലൊരാളും അഭിനേതാവും നിര്‍മ്മാതാവുമാണ്‌ ജയ് വിഷ്ണു.പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത അന്വേഷണം എന്ന സിനിമയിലൂടെടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചിത്രത്തില്‍ പോലീസ് കോണ്‍സ്റ്റബിളായിട്ടാണ് വേഷമിടുന്നത്.ഗിരീഷ് എഡി സംവിധാനം ചെയ്ത മൂക്കുത്തി എന്ന ഹ്രസ്വചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ്.വിക്രമന്‍ നായര്‍,ഉഷാകുമാരി എന്നിവരാണ് മാതാപിതാക്കള്‍.
    Read More
    ജയ് വിഷ്ണു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X