Celebs»Jyotsna
    ജ്യോത്സ്ന

    ജ്യോത്സ്ന

    Singer
    Born : 05 Sep 1986
    മലയാളചലച്ചിത്ര രംഗത്തെ ഒരു പിന്നണി ഗായികയാണ് ജ്യോത്സ്‌ന രാധാകൃഷ്ണൻ. കുവൈറ്റിൽ ജനിച്ച ജ്യോത്‌സ്ന പത്താം ക്ലാസു വരെ അബുദാബിയിലാണ്‌ പഠിച്ചത്. പ്രണയമണിത്തൂവൽ എന്ന ചിത്രത്തിനു വേണ്ടി പിന്നണി ഗാനം ആലപിച്ചുകൊണ്ടാണ് ജ്യോത്സ്‌ന മലയാള... ReadMore
    Famous For
    മലയാളചലച്ചിത്ര രംഗത്തെ ഒരു പിന്നണി ഗായികയാണ് ജ്യോത്സ്‌ന രാധാകൃഷ്ണൻ. കുവൈറ്റിൽ ജനിച്ച ജ്യോത്‌സ്ന പത്താം ക്ലാസു വരെ അബുദാബിയിലാണ്‌ പഠിച്ചത്. പ്രണയമണിത്തൂവൽ എന്ന ചിത്രത്തിനു വേണ്ടി പിന്നണി ഗാനം ആലപിച്ചുകൊണ്ടാണ് ജ്യോത്സ്‌ന മലയാള സിനിമാലോകത്തെത്തിയത്. പിന്നീട് നമ്മൾ എന്ന ചിത്രത്തിലെ 'എന്തു സുഖമാണീ നിലാവ്' എന്ന ഗാനത്തോടെ പ്രശസ്തയായി. ജ്യോത്സ്‌ന ഇപ്പോൾ മങ്ങാട് നടേശനിൽ നിന്ന് കർണ്ണാടക സംഗീതവും, ഗുരു ദിനേശ് ദേവദാസിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചുവരികയാണ്. ബാംഗ്ലൂരിൽ സോഫ്റ്റ്വെയർ എൻ‌‌ജിനിയറായ ശ്രികാന്ത് ആണ് ഭർത്താവ്.
     
     
     
     
     
     
     
     
     
     
    Read More
    ജ്യോത്സ്ന അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X