X
ഹോം » താരങ്ങള്‍ » റഫീഖ്‌ അഹമ്മദ്‌
റഫീഖ്‌ അഹമ്മദ്‌

റഫീഖ്‌ അഹമ്മദ്‌

Lyricst
ജീവചരിത്രം:  മലയാളകവിയും, ചലച്ചിത്ര ഗാനരചയിതാവുമാണ്‌ റഫീക്ക് അഹമ്മദ്. കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേരള സർക്കാറിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17-ന്‌ തൃശ്ശൂർ ജില്ലയിലെ അക്കിക്കാവിൽ ജനിച്ചു. ഗുരൂവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയതിനുശേഷം തൃശൂർ അളഗപ്പനഗർ ഇ എസ് ഐ ഡിസ്പെൻസറിയിൽ ജോലി ചെയ്തു. തുടർന്ന് 2012 ഒക്ടോബറിൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. ഗർഷോം എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം ഗാനങ്ങൾ രചിച്ചത്. ലൈല ആണ് ഭാര്യ. മനീഷ് അഹമ്മദ്, ലാസ്യ എന്നിവർ മക്കളാണ്.        
കൂടുതൽ വായിക്കുക

റഫീഖ്‌ അഹമ്മദ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അമൽ നീരദ് 07 Nov 2014
as Lyricst
രഞ്ജിത്ത് 19 Sep 2014

റഫീഖ്‌ അഹമ്മദ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് റഫീഖ്‌ അഹമ്മദ്‌

പേര് റഫീഖ്‌ അഹമ്മദ്‌
തൊഴില്‍
ജനിച്ച ദിവസം 17 Dec 1961
പ്രായം 65
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

റഫീഖ്‌ അഹമ്മദ്‌ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+