X
മലയാളം » സിനിമകള്‍ » അങ്കമാലി ഡയറീസ്
അങ്കമാലി ഡയറീസ്

അങ്കമാലി ഡയറീസ്

Action | Drama | 02 Mar 2017 |
Malayalam

2.5 /5 Users

3 /5 Filmibeat

അങ്കമാലി ഡയറീസ് കഥ

എണ്‍പത്തിയാറ്  പുതുമുഖ താരങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. നടന്‍ ചെമ്പന്‍ വിനോദ് ജോസ് ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രമെന്ന പ്രത്യേകതയും അങ്കമാലി ഡയറീസിനുണ്ട്. സിനിമയ്ക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കണമെന്ന നിര്‍മാതാവ് വിജയ് ബാബുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ മതിയെന്ന തീരുമാനത്തിലെത്തുന്നത്.  നായകന്റെ ചെറുപ്പകാലം മുതലുള്ള ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഫ്രൈഡേ ഫിലിംഹൗസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംഗീത സംവിധാനം പ്രശാന്ത് പിള്ളയാണ്.ആന്റണി വര്‍ഗ്ഗീസ്, ടിറ്റോ വില്‍സണ്‍, ശരത് കുമാര്‍, രേഷ്മ രാജന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായെത്തുന്നത്. സിനോജ് വര്‍ഗ്ഗീസ്, വിനീത് വിശ്വന്‍, ബിറ്റോ ഡേവിസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നു. 
Read More

അങ്കമാലി ഡയറീസ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അങ്കമാലി ഡയറീസ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍
സംപാദക ഷമീര്‍ മുഹമ്മദ്‌
സംഗീതം പ്രശാന്ത് പിള്ള
നിര്‍മ്മാതാവ്‌ വിജയ്‌ ബാബു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അങ്കമാലി ഡയറീസ് വാർത്തകൾ

അങ്കമാലി ഡയറീസ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

അങ്കമാലി ഡയറീസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+