സജി സുരേന്ദ്രന്റെ സംവിധാനത്തിൽ ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ഭാമ, സംവൃത സുനിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ഇവർ വിവാഹിതരായാൽ'. കുഞ്ചുവീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ എസ് ഗോപകുമാർ നിർമ്മിച്ച ഈ ചിത്രം സെൻട്രൽ പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കൃഷ്ണ പൂജപ്പുര ആണ്. എസ് രമേശൻ നായർ, ഗിരീഷ് പുത്തഞ്ചേരി എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം ജി രാധാകൃഷ്ണൻ, എം ജയചന്ദ്രൻ എന്നിവർ ആണ്. പശ്ചാത്തല സംഗീതം മോഹൻ സിതാര നൽകിയിരിക്കുന്നു.
-
ജയസൂര്യas വിവേക്
-
ഭാമas കാവ്യ
-
സംവൃത സുനിൽas ട്രീസ
-
സിദ്ദിഖ്as അഡ്വ അനന്തൻ മേനോൻ
-
സായികുമാർ
-
ദേവൻ
-
നെടുമുടി വേണുas ഫ്രെഡ്ഡി
-
സുരാജ് വെഞ്ഞാറമൂട്as അഡ്വ മണ്ണത്തല സുശീൽ കുമാർ
-
അനൂപ് മേനോൻas അജയ് മേനോൻ
-
സുരേഷ് കൃഷ്ണ
-
സജി സുരേന്ദ്രന്Director
-
എസ് ഗോപകുമാർProducer
-
എം ജയചന്ദ്രൻMusic Director
-
ഗിരീഷ് പുത്തഞ്ചേരിLyricst
-
വിജയ് യേശുദാസ്Singer
-
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
-
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
-
ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട്: ജയസൂര്യ ചിത്രം "വെള്ളം" തിയേറ്ററുകളിൽ, തീയതി പുറത്ത്
-
മമ്മൂക്കയുടെ ഡ്യൂപ്പായി അഭിനയിക്കുന്നതില്‍ സന്തോഷമേയുളളൂ, മെഗാസ്റ്റാറിനെ കുറിച്ച് ടിനി ടോം
-
പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കാന്‍ പണം കൊടുത്ത മല്ലിക സുകുമാരന്‍? ഡാന്‍സര്‍ തമ്പിയുടെ തുറന്നുപറച്ചില്‍
-
തന്റെ സാമ്രാജ്യത്തിലേക്ക് പടനായകന് വരുന്നു; വീട്ടിലെ പുതിയ സന്തോഷം പങ്കുവെച്ച് നടി അനുശ്രീ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ