റേഡിയോ ജോക്കിയും ചാനല്‍ അവതാരകനുമായ മാത്തുക്കുട്ടി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് കുഞ്ഞെല്‍ദോ. ആസിഫ് അലിയാണ് ചിത്രത്തില്‍ കുഞ്ഞെല്‍ദോയായി എത്തുന്നത്. 19 വയസ്സ് പ്രായമുള്ള കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷാന്‍ റഹ്മാന് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. കുഞ്ഞിരാമായണം,എബി എന്നീ സിനിമകള്‍ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
മാത്തുക്കുട്ടിDirector
-
ലിറ്റില്‍ ബിഗ് ഫിലിംസ്Producer
-
ഷാന്‍ റഹ്മാന്Music Director
-
സ്വരൂപ് ഫിലിപ്പ്Cinematogarphy
-
ദുല്‍ഖര്‍ സല്‍മാന്റെ സംശയം ആസിഫ് അലിക്ക് ഗുണകരമായി! കുഞ്ഞെല്‍ദോയിലെ പിന്മാറ്റത്തിന് കാരണം ഇതോ?
-
ആര്‍ജെ മാത്തുക്കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആസിഫ് അലി! കുഞ്ഞെല്‍ദോ വരുന്നു
-
അങ്ങനെ നിങ്ങള്‍ അടിച്ചുപൊളിക്കണ്ട, പൂര്‍വ്വാധികം ശക്തയായി ഞാന്‍ തിരിച്ചുവരും, തട്ടീം മുട്ടീം താരങ്ങളോട് ശാലു
-
ലാലേട്ടനൊപ്പമുളള അഭിനയം കണ്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ മാത്രം ഞാനായിട്ടുണ്ടോ എന്ന് തോന്നി; ദുര്‍ഗ
-
ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു, 'വാശി' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
-
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന് ഇല്ല, വെളിപ്പെടുത്തി ജോമോന്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ