X
മലയാളം » സിനിമകള്‍ » സച്ചിന്‍
സച്ചിന്‍

സച്ചിന്‍

Romance | 19 Jul 2019 |
Malayalam

2.5 /5 Users

2.5 /5 Filmibeat

സച്ചിന്‍ കഥ

മണി രത്‌നം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് സച്ചിന്‍. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ രസകരമായ പ്രണയകഥയാണ് ചിത്രം പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍  അന്ന രേഷ്മാ രാജനാണ് നായിക. രഞ്ജി പണിക്കര്‍, ലാലു  അലക്‌സ്,അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, രമേശ് പിഷാരടി എന്നിവരാണ്  മറ്റു അഭിനേതാക്കള്‍. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും ക്രിക്കറ്റ് ആരാധകനുമായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം. എസ്. എല്‍ പുരം ജയസൂര്യയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.നീല്‍ ഡി കുഞ്ഞയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജെ.ജ പ്രൊഡക്ഷസിന്റെ ബാനറില്‍ ജൂഡ് അഗ് നേല്‍ സുധിറും ജൂബി നൈനാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. . 
Read More

സച്ചിന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സച്ചിന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സന്തോഷ് നായർ
ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ
സംപാദക NA
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ ജൂഡ് ആഗ്നല്‍ സുധീര്‍, ജൂബി നൈനാന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സച്ചിന്‍ വാർത്തകൾ

സച്ചിന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

സച്ചിന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+