
ഷാജി കൈലാസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2012 ആഗസ്റ്റ് 10ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സിംഹാസനം. പൃഥ്വിരാജ് സുകുമാരൻ, വന്ദന, ഐശ്വര്യ ദേവൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.ബിജിബാല്‍,രാജാമണി എന്നിവരാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.ഛായാഗ്രഹണം ശരവണനും ചിത്രസംയോജനം ഡോണ്‍ മാക്‌സും നിര്‍വ്വഹിച്ചിരിക്കുന്നു.
-
ഷാജി കൈലാസ്Director
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ