X
ഹോം » താരങ്ങള്‍ » ജോബ്‌
ജോബ്‌

ജോബ്‌

Music Director/Singer
ജീവചരിത്രം:  പ്രശസ്ത സംഗീതസംവിധായകനാണ് ജോബ്. വര്‍ഗ്ഗീസ് കിണറ്റിന്‍കരയുടെയും അന്നയുടെയും മകനായി 1929 ല്‍ ജനിച്ചു.ചെറുപ്പംമതലേ സംഗീതം അഭ്യസിച്ചിരുന്നു. എം എസ് രാജഗോപാലന്‍ ഭാഗവതര്‍, വി കെ രാഘവമേനോന്‍, എം ആര്‍ ശിവരാമന്‍നായര്‍ എന്നിവരായിരുന്നു  കര്‍ണ്ണാടകസംഗീതത്തിലെ ഗുരുക്കന്മാര്‍. ജിതേന്ദ്ര പ്രതാപായിരുന്നു ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗുരു.നാടകങ്ങള്‍ക്ക് സംഗീതം നല്‍കികൊണ്ടായിരുന്നു തുടക്കം. 1955ല്‍ ഭാരമുള്ള കുരിശുകള്‍ എന്ന നാടകത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട് പ്രശസ്തനായി. മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ അല്ലിയാമ്പല്‍ക്കടവിലന്നരയക്കുവെള്ളം എന്ന ഗാനത്തിന് സംഗീതം നിര്‍വ്വഹിച്ച ജോബ് ഒരാള്‍ക്കൂടി കള്ളനായി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടാണ് സിനിമയിലെത്തിയത്. 1965ല്‍ പ്രദര്‍ശനം തുടങ്ങിയ റോസിയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. ഏകദേശം ഇരുപതോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.
കൂടുതൽ വായിക്കുക

ജോബ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Music Director
രാജീവ്‌ നാഥ്‌ 23 Jan 2015
ജൂഡ് ആന്റണി ജോസഫ് 07 Feb 2014

ജോബ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ജോബ്‌

പേര് ജോബ്‌
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജോബ്‌ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+