Celebs»Shamili
    ശ്യാമിലി

    ശ്യാമിലി

    Actress
    Born : 10 Jul 1987
    ചലച്ചിത്രനടിയാണ്  ശ്യാമിലി. 1987 ജൂലൈ 10ന് ജനനം. തൃശ്ശൂരാണ് സ്വദേശം. ബാബു, ആലിസ എന്നിവരാണ് മാതാപിതാക്കള്‍. രണ്ടാമത്തെ വയസ്സില്‍  ബാലതാരമായി ആഭിനയിച്ചു തുടങ്ങി. ബേബി ശ്യാമിലി എന്നാണ്  അക്കാലത്ത് അറിയപെട്ടിരുന്നത്. ആദ്യം കന്നട, മലയാളം എന്നീ... ReadMore
    Famous For
    ചലച്ചിത്രനടിയാണ്  ശ്യാമിലി. 1987 ജൂലൈ 10ന് ജനനം. തൃശ്ശൂരാണ് സ്വദേശം. ബാബു, ആലിസ എന്നിവരാണ് മാതാപിതാക്കള്‍. രണ്ടാമത്തെ വയസ്സില്‍  ബാലതാരമായി ആഭിനയിച്ചു തുടങ്ങി. ബേബി ശ്യാമിലി എന്നാണ്  അക്കാലത്ത് അറിയപെട്ടിരുന്നത്. ആദ്യം കന്നട, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ചു. പിന്നീട് തമിഴിലും അഭിനയിച്ചു. മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഭരതന്റെ മാളൂട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരളസംസ്ഥാന പുരസ്‌കാരവും ലഭിച്ചു. പിന്നീട് ഇടവേളക്കു ശേഷം മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ചഭിനയിച്ച ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍...
    Read More
    ശ്യാമിലി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X