അഞ്ജലി മേനോൻ സംവിധാനം ചെയ്യ്ത ഹാസ്യ പ്രണയ ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. ദുല്‍ക്കര്‍ സൽമാൻ, നസ്‌റിയ നസീം, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നിത്യ മേനോൻ, പാര്‍വതി മേനോന്‍, ഇഷ തൽവാർ തുടങ്ങിയവരാണ് മുഖ്യ വേഷങ്ങൾ ചെയ്തത്. കേരളത്തിൽ നിന്നും ബാംഗ്ലൂര്‍ ആസ്വദിക്കാനെത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് ബാംഗ്ലൂര്‍ ഡെയ്‌സ് പറയുന്നത്. തങ്ങളുടെ സ്വപ്‌നങ്ങൾ നിറവേറ്റുന്നതിനായി അവർ വേറിട്ട വഴികൾ തിരഞ്ഞു പിടിക്കുന്നു. ഫഹദ് ഫാസില്‍ ഈ മൂവർ സംഘത്തോടൊപ്പം ചേരുമ്പോൾ ചിത്രം കൂടുതൽ രസകരമാകുന്നു. ബാംഗ്ലൂർ നഗരം ഈ ചെറുപ്പക്കാരുടെ ജീവിതങ്ങളെ ഏതൊക്കെ രീതിയിൽ സ്വാതീനിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് കഥ പുരോഗമിക്കുന്നത്.
-
ദുൽഖർ സൽമാൻas ആർജുൻ
-
നിവിന്‍ പോളിas കുട്ടൻ
-
ഫഹദ് ഫാസില്‍as ദാസ്
-
നസ്രിയ നസീംas ദിവ്യ
-
നിത്യ മേനോൻas നതാഷ
-
പാര്‍വതി തിരുവോത്ത്as ഡി ജെ സാറ
-
ഇഷ തൽവാർas മീനാക്ഷി
-
വിജയരാഘവന്
-
മണിയൻപിള്ള രാജു
-
വിനയ പ്രസാദ്
-
അഞ്ജലി മേനോൻDirector/Screenplay
-
അൻവർ റഷീദ്Producer
-
സോഫിയ പോൾProducer
-
ഗോപി സുന്ദർMusic Director
-
സന്തോഷ് വര്‍മLyricst
-
malayalam.filmibeat.comഅജു, ദിവ്യ, കുട്ടന്‍- കേരളത്തിലെ യുവാക്കളുടെ പ്രതിനിധികളാണിവര്‍. സൗഹൃദത്തിനു മുന്‍പില്‍ ഒന്നും വിലങ്ങില്ലാത്തവര്‍. അവരുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് ഒരു എഴുത്തുകാരി ആഴ്ന്നിറങ്ങിയപ്പോള്‍ കിട്ടിയ മുത്താണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രം. അഞ്ജലി മേനോന്‍ എന്ന എഴുത്തുകാരിയുടെ ആദ്..
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ