Malayalam»Movies»Ithihasa
    ഇതിഹാസ

    ഇതിഹാസ

    Release Date : 10 Oct 2014
    2.5/5
    Critics Rating
    Audience Review
    അനീഷ് ലീ അശോകിന്റെ തിരക്കഥയില്‍ ബിനു സദാനന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇതിഹാസ. ബാലു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ,അനുശ്രീ,നോബി,പ്രദീപ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ദി ഹോട്ട് ചിക്ക് എന്ന ഹോളിവുഡ് ചിത്രത്തിനെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. എആര്‍കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിച്ചത്.

    • ബിനു സദാനന്ദന്‍
      Director
    • രാജേഷ് അഗസ്റ്റിന്‍
      Producer
    • ദീപക് ദേവ്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X