X
മലയാളം » സിനിമകള്‍ » പുത്തന്‍ പണം
പുത്തന്‍ പണം

പുത്തന്‍ പണം

Action | Drama | 12 Apr 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

പുത്തന്‍ പണം കഥ

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് പുത്തന്‍പണം. കാസര്‍കോടുകാരനായ ബിസിനസ്സുകാരന്‍ നിത്യാനന്ദ ഷേണായി എന്ന  കഥാപാത്രത്തെയാണ്  മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പി വി ഷാജികുമാര്‍ എഴുതിയ കാസറഗോഡന്‍ സംഭാഷണങ്ങള്‍ ആണ് പുത്തന്‍ പണത്തിന്റെ പ്രധാന ഹൈലൈറ്റ്. കാസര്‍കോടന്‍ ഭാഷയ്ക്കു പുറമെ കോഴിക്കോട് , മലപ്പുറം, എറണാകുളം, കോട്ടയം എന്നീ ഭാഷാശൈലികളും സിനിമയില്‍ കടന്നുവരുന്നുണ്ട്.  2016 നവംബര്‍ 8 ന് രാത്രി 8 മണിയ്ക്ക് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിലൂടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സികള്‍ അസാധുവായപ്പോള്‍ കാസറഗോട്ടെ കുമ്പളക്കാരനായ അധോലോക കുറ്റവാളി നിത്യാനന്ദ ഷേണായിയുടെ ജീവിതത്തില്‍ നടക്കുന്ന ചില പ്രതിസന്ധികള്‍ ആണ്  സിനിമ പറയുന്നത്. സിദ്ധിഖ്, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, മാമുക്കോയ, സ്വരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.  ഓംപ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പശ്ചത്താലസംഗീതം ഒരുക്കിയത് ഷഹബാസ് അമന്‍ ആണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. ത്രീ കളര്‍ സിനിമയുടെ ബാനറില്‍ എബ്രഹാം മാത്യു,  രഞ്ജിത്ത്, അരുണ്‍ നാരായണ്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
Read More

പുത്തന്‍ പണം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പുത്തന്‍ പണം ക്രൂ വിവരങ്ങൾ

സംവിധായകന്‍ രഞ്ജിത്ത്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഷഹബാസ് അമൻ
നിര്‍മ്മാതാവ്‌ രഞ്ജിത്ത്, എബ്രഹാം മാത്യു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പുത്തന്‍ പണം വാർത്തകൾ

പുത്തന്‍ പണം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പുത്തന്‍ പണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+