X
പറവ

പറവ

Comedy | 2017 |
Malayalam

പറവ കഥ

നടന്‍ സൗബിന്‍ ഷഹീര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പറവ. പ്രാവു വളര്‍ത്തല്‍ വിനോദവും മത്സരവുമായി കരുതുന്ന മട്ടോഞ്ചേരിക്കാരുടെ കഥയാണ് പറവ എന്ന ചിത്രം പറയുന്നത്. പ്രാവുകളെ ജീവനേക്കാള്‍ ഏറെ സ്‌നേഹിക്കുന്ന ഇര്‍ഷാദ് , ഹസീബ് എന്നീ സുഹൃത്തുക്കളെ ചുറ്റിപറ്റി  മട്ടേഞ്ചേരിയിലെ നിരവധി ജീവിതങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.  ഒമ്പതില്‍നിന്ന് ജയിച്ച് പത്തിലേക്ക് പോകാനിരിക്കുന്ന ഇര്‍ഷാദെന്ന ഇച്ചാപ്പിക്കും  ഹസീബിനും പക്ഷേ സ്‌കൂളില്‍ പോകാന്‍ താല്‍പര്യമില്ല. ഇപ്പാച്ചിയുടെ വീടിന് മുകളിലുള്ള കൂട്ടില്‍ വളര്‍ത്തുന്ന പ്രാവുകള്‍ക്കൊപ്പം സമയം ചിലവിടാനാണ് ഇരുവര്‍ക്കും ഇഷ്ടം. അതിനിടയില്‍ മട്ടാഞ്ചേരിയില്‍ നടക്കുന്ന പ്രാവുവളര്‍ത്തല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇരുവരും തയ്യാറെടുക്കുന്നു. ഇതാണ് ചിത്രത്തിന്റെ കഥ.  ഇര്‍ഷാദിന്റെ ഇക്കയായി ഷൈന്‍ നിഗവും, വാപ്പയായി സിദ്ധിക്കും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കു പുറമെ  ഏറെ പ്രധാന്യമുള്ള കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ എത്തുന്നു. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ആഷിക് അബു, സൗബിന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ശ്രിന്ദ, ഗ്രിഗറി ജേക്കബ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ചിത്രത്തിന് ലഭിച്ചത്. പറവയിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മുന്നില്‍ ജീവിക്കുകയായിരുന്നു. 
Read More

പറവ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പറവ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സൗബിന്‍ ഷാഹിര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം റെക്സ് വിജയന്‍
നിര്‍മ്മാതാവ്‌ അൻവർ റഷീദ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പറവ വാർത്തകൾ

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പറവ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+