
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് തട്ടത്തിൻ മറയത്ത്. നിവിൻ പോളി, ഇഷ തൽവാർ, അജു വർഗീസ്, മനോജ് കെ. ജയൻ, ശ്രീനിവാസൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ശ്രീനിവാസനും, മുകേഷും ചേർന്ന് ലൂമിയർ ഫിലിം കമ്പനിയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. തട്ടത്തിൻ മറയത്ത് ഒരു മുഴുനീള പ്രണയ ചിത്രമാണ്. വ്യത്യസ്ത അവതരണരീതികൊണ്ട് പ്രേക്ഷക പ്രീതി പിടിച്ചു പറ്റാൻ ഈ ചിത്രത്തിന് കഴിഞ്ഞു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും കേരളത്തിലെ ക്യാംപസ്സുകളിൽ ഹിറ്റായി.
വിനീത് ശ്രീനിവാസൻ ജനിച്ചുവളർന്ന തലശ്ശേരിയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ചിത്രം രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുടെ പ്രണയമാണ്...
-
നിവിന്‍ പോളിas വിനോദ് നായർ
-
ഇഷ തൽവാർas ആയിഷ
-
അജു വര്‍ഗീസ്as അബ്ദു
-
സണ്ണി വെയ്ൻas മജീദ്
-
ശ്രീനിവാസൻas അബ്ദുൾ റഹ്മാൻ
-
മണിക്കുട്ടൻas നജാഫ്
-
ഭഗത് മാനുവൽas ഹംസ
-
മനോജ് കെ ജയൻas എസ് ഐ പ്രേംകുമാർ
-
വിനീത് ശ്രീനിവാസൻDirector
-
ശ്രീനിവാസൻProducer
-
മുകേഷ്Producer
-
ഷാന്‍ റഹ്മാന്‍Music Director
-
അങ്ങനെ നിങ്ങള്‍ അടിച്ചുപൊളിക്കണ്ട, പൂര്‍വ്വാധികം ശക്തയായി ഞാന്‍ തിരിച്ചുവരും, തട്ടീം മുട്ടീം താരങ്ങളോട് ശാലു
-
ലാലേട്ടനൊപ്പമുളള അഭിനയം കണ്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ മാത്രം ഞാനായിട്ടുണ്ടോ എന്ന് തോന്നി; ദുര്‍ഗ
-
ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു, 'വാശി' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
-
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന്‍ ഇല്ല, വെളിപ്പെടുത്തി ജോമോന്
-
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
-
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ